ഉപതിരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് മികച്ച വിജയം | Oneindia Malayalam

2021-11-02 3,572

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്നോടിയായി നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് മികച്ച വിജയം. ഉപതിരഞ്ഞെടുപ്പ് നടന്ന ലോക്‌സഭാ-നിയമസഭാ സീറ്റുകള്‍ കോണ്‍ഗ്രസ് തൂത്തുവാരി. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നേടിയ വിജയം ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് കരുത്തേകും.